The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

വെള്ളായണിക്കായലിന്റെയും ജലസേചനത്തിന് ഉപയോഗിക്കാവുന്ന ക്വാറികളുടെയും സമഗ്ര പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

വെള്ളായണിക്കായലിന്റെയും കേരളത്തിൽ ജലസേചനത്തിനും ഉപയോഗിക്കാവുന്ന പാറക്വാറികളുടെയും സമഗ്രപഠന റിപ്പോർട്ട് സഹകരണം, രജിസ്‌ട്രേഷൻ, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ സഹക…

Kerala04 Mar 2025, 3:05 AM 39,876
വെള്ളായണിക്കായലിന്റെയും ജലസേചനത്തിന് ഉപയോഗിക്കാവുന്ന ക്വാറികളുടെയും സമഗ്ര പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

വെള്ളായണിക്കായലിന്റെയും കേരളത്തിൽ ജലസേചനത്തിനും ഉപയോഗിക്കാവുന്ന പാറക്വാറികളുടെയും സമഗ്രപഠന റിപ്പോർട്ട് സഹകരണം, രജിസ്‌ട്രേഷൻ, തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. നവകേരളം സംസ്ഥാന കോഡിനേറ്റർ ഡോ.ടി.എൻ.സീമ റിപ്പോർട്ട് ഏറ്റുവാങ്ങി. ചീഫ് ഹൈഡ്രോഗ്രാഫർ ജിരോഷ് കുമാർ വി., അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫർ ജിഷ ജോസഫ്, നവകേരളം അസിസ്റ്റന്റ് കോഡിനേറ്റർ ടി.പി.സുധാകരൻ, പ്രോഗ്രാം ഓഫീസർ സതീഷ് ആർ.വി., ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ഗ്രീഷ്മാ ഗിരീഷ് എന്നിവർ പങ്കെടുത്തു. സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി 2024 ഒക്ടോബർ 8 മുതൽ 10 വരെയാണ് സർവ്വേ നടത്തിയത്.


Share this story

Share

Related Stories