The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

പരീക്ഷാഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

ഹയർസെക്കൻഡറി ഏഴാം ബാച്ചിന്റെ  രണ്ടാംവർഷ തുല്യതാ പരീക്ഷ, 2023 മെയിലെ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കുള്ള  പരാജയപ്പെട്ട വിഷയങ്ങളുടെ രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷ, എട്ടാം ബാച്ചിന്റെ ഹയർസെക്കൻഡറി ഒന്നാം…

Kerala07 Mar 2024, 6:00 PM 47,511
പരീക്ഷാഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

ഹയർസെക്കൻഡറി ഏഴാം ബാച്ചിന്റെ  രണ്ടാംവർഷ തുല്യതാ പരീക്ഷ, 2023 മെയിലെ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കുള്ള  പരാജയപ്പെട്ട വിഷയങ്ങളുടെ രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷ, എട്ടാം ബാച്ചിന്റെ ഹയർസെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ  എന്നിവയുടെ പരീക്ഷാഫീസ് ഒടുക്കുന്നതിനുള്ള തീയതിയും പരീക്ഷാതീയതിയും പുനഃക്രമീകരിച്ചു.


പിഴയില്ലാതെ ഫീസടയ്ക്കേണ്ട  അവസാന തീയതി മാർച്ച് 30. അമ്പത്രൂപ പിഴയോടു കൂടി ഫീസടയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 12. സൂപ്പർ ഫൈൻ- 1500രൂപ പിഴയോടു  കൂടി ഫീസടയ്ക്കേണ്ട  അവസാന തീയതി ഏപ്രിൽ 20 എന്നിങ്ങനെയാണ് പുനക്രമീകരണം. പരീക്ഷകൾ ജൂലൈ അഞ്ചിന് ആരംഭിക്കും. രണ്ടാംവർഷ പ്രായോഗിക പരീക്ഷകൾ ജൂൺ 7, 8, 9 തീയതികളിലായി നടക്കും.


Share this story

Share

Related Stories