The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അന്താരാഷ്ട്ര കോൺഫറൻസ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വേൾഡ് സൂണോട്ടിക് ദിവസത്തിന്റെ ഭാഗമായി നിപയും മറ്റ് ജന്തുജന്യ രോഗങ്ങളും- പ്രതിരോധ മാർഗങ്ങളുടെ സംയോജനം എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടന്നു.തിരുവനന്തപ…

Kerala15 Jul 2025, 3:35 AM 26,901
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അന്താരാഷ്ട്ര കോൺഫറൻസ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വേൾഡ് സൂണോട്ടിക് ദിവസത്തിന്റെ ഭാഗമായി നിപയും മറ്റ് ജന്തുജന്യ രോഗങ്ങളും- പ്രതിരോധ മാർഗങ്ങളുടെ സംയോജനം എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടന്നു.


തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പകർച്ചവ്യാധി രോഗ വകുപ്പിന്റെയും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ആൻഡ് റെസിലിയൻസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കോൺഫറൻസ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ ഉദ്ഘാടനം ചെയ്തു. 2019 മുതൽ സംസ്ഥാനത്തെ ബാധിച്ച എല്ലാ പകർച്ചവ്യാധികളും കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയെ അദ്ദേഹം ചൂണ്ടിക്കാണിച്ച അദ്ദേഹം അതിനു സഹായിച്ച സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ വൺ ഹെൽത്ത് എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട്. ഈ മേഖലയിൽ സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചും വിശദീകരിച്ച അദ്ദേഹം ഇക്കാര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.


കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ ഡോ. സിമ്മി തിവാരി മുഖ്യപ്രഭാഷണം നടത്തി. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിച്ചതിൽ കേരള സർക്കാരിനെ അവർ അഭിനന്ദിച്ചു. വൈറോളജി മേഖലയിൽ ഐഎവി ഇതിനകം തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുജനാരോഗ്യവും പകർച്ചവ്യാധി തയ്യാറെടുപ്പും മെച്ചപ്പെടുത്തുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്കു വളരെയധികം സംഭാവന നൽകാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ നിരന്തരമായി വേട്ടയാടുന്ന നിപ പോലുള്ള ജന്തുജന്യ അണുബാധകൾ സമയബന്ധിതമായി കണ്ടെത്തുന്നതിന് ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടത്തിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.


കോൺഫറൻസിൽ പ്രമുഖ അന്താരാഷ്ട്ര, ദേശീയ വിദഗ്ധർ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെഷനുകൾ നടത്തി. സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രസന്റേഷൻ/ ഓറൽ പ്രസന്റേഷൻ മത്സരങ്ങൾ നടന്നു. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിലെ നിന്നുള്ള വിദ്യാർത്ഥികളും ഗവേഷകരും മത്സരങ്ങളിൽ പങ്കെടുത്തു.


Share this story

Share

Related Stories