The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

കേരള നോളജ് ഇക്കോണമി മിഷൻ: നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു

കേരള സർക്കാർ സ്ഥാപനമായ കേരള നോളജ് ഇക്കോണമി മിഷൻ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ ജൂലൈ മാസത്തെ ട്രെയിനിംഗ് കലണ്ടർ പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (DW…

Kerala03 Jul 2025, 4:50 AM 36,572
കേരള നോളജ് ഇക്കോണമി മിഷൻ: നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു

കേരള സർക്കാർ സ്ഥാപനമായ കേരള നോളജ് ഇക്കോണമി മിഷൻ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ ജൂലൈ മാസത്തെ ട്രെയിനിംഗ് കലണ്ടർ പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (DWMS) പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് പരിശീലന പ്രോഗ്രാമിലൂടെ ലഭിക്കുന്നത്. ഡി ഡബ്ല്യു എം എസ് പോർട്ടൽ ഒരു തൊഴിലധിഷ്ഠിത പ്ലാറ്റ്ഫോമായതുകൊണ്ട് തന്നെ തൊഴിലവസരങ്ങൾക്ക് അപേക്ഷിക്കാനും അവശ്യമായ നൈപുണ്യ വികസന കോഴ്‌സുകളിൽ പങ്കെടുക്കാനും കഴിയും. വിജയകരമായി നൈപുണ്യ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ-സ്വകാര്യ മേഖലയിലെ വിവിധ പരിശീലന പങ്കാളികളുടെ പിന്തുണയോടെയുളള തൊഴിലുകളിലേക്ക് അവസരം ലഭിക്കും.


ഹെൽത്ത് കെയർ, മീഡിയ & എന്റർടൈൻമെന്റ്, മൊബൈൽ & വെബ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് & ടെസ്റ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി & ക്ലൗഡ് കമ്പ്യൂട്ടിങ്, സിവിൽ ആൻഡ് ഡിസൈൻ, ഡാറ്റ സയൻസ് & മെഷീൻ ലേണിംഗ് തുടങ്ങി വിവിധ പരിശീലന മേഖലകളിൽ കോഴ്‌സുകൾ ലഭ്യമാണ്.


‘DWMS Connect App ഡൗൺലോഡ് ചെയ്തോ DWMS പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാം. നിങ്ങളുടെ username and password ഉപയോഗിച്ച് Login ചെയ്യുക. നിങ്ങളുടെ അക്കൗണ്ട് ഇല്ലെങ്കിൽ, ലോഗിൻ പേജിലെ ‘Sign Up’ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. Login ചെയ്തശേഷം Skill Development Programs എന്ന tab ലെ Proceed ക്ലിക്ക് ചെയ്യുക. സ്‌കിൽ കാറ്റലോഗിൽ നിന്നും താൽപര്യമുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ജൂലൈ 30 നകം രജിസ്റ്റർ ചെയ്യണം.


Share this story

Share

Related Stories