The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

കെ.എസ്.ആർ.ടി.സി കൊറിയർ & ലോജിസ്റ്റിക്‌സ്: ജനങ്ങളിലേക്ക് അതിവേഗം,​ കുറഞ്ഞ നിരക്കിൽ!

കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.…

Kerala22 Jun 2025, 5:25 AM 32,566
കെ.എസ്.ആർ.ടി.സി കൊറിയർ & ലോജിസ്റ്റിക്‌സ്: ജനങ്ങളിലേക്ക് അതിവേഗം,​ കുറഞ്ഞ നിരക്കിൽ!

കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.


ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഡിപ്പോയിൽ നിന്ന് കൊറിയറുകൾ കൈപ്പറ്റാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസുകളിൽ തന്നെയാണ് കൊറിയർ സർവീസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഇത് സേവനങ്ങൾ ലളിതവും വേഗത്തിലുമാക്കുന്നു.





മെച്ചപ്പെടുത്തിയ ട്രാക്കിംഗ് സംവിധാനമാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഉപഭോക്താക്കളുടെ ഐഡി പ്രൂഫ് ചിത്രങ്ങൾ, ഒപ്പുകൾ, ലൊക്കേഷൻ മാപ്പിംഗ് എന്നിവയോടൊപ്പം തത്സമയ ഡെലിവറി അപ്ഡേറ്റുകളും ലഭ്യമാകും. കൊറിയർ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അപ്ഡേറ്റുകൾ മെസ്സേജുകളായി ലഭിക്കും. സ്വീകരിക്കുന്നയാൾക്ക് സാധുവായ ഐഡി കാർഡ് പരിശോധിച്ച് മാത്രമേ സാധനങ്ങൾ കൈമാറൂ. ഇത് സുരക്ഷ ഉറപ്പാക്കുന്നു. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കുന്ന സംവിധാനവും നിലവിലുണ്ട്.




കെഎസ്ആർടിസി ബസുകളിലൂടെയാണ് നിലവിൽ കൊറിയറുകളും പാഴ്സലുകളും വിവിധ സ്ഥലങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിലവിൽ 47 ഡിപ്പോകളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. 15 കൗണ്ടറുകൾ 24 മണിക്കൂറും 32 കൗണ്ടറുകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും പ്രവർത്തിക്കുന്നു.




സ്വകാര്യ കൊറിയർ സേവനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് ലഭ്യമാക്കുന്നത്. കൂടാതെ, ‘വാതിൽപ്പടി സേവനങ്ങൾ’ (doorstep delivery) നടപ്പാക്കുന്നതിനുള്ള പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചുവരുന്നുണ്ട്. ഇത് ഈ സേവനങ്ങളെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കും. കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ്, സമയബന്ധിതവും സുരക്ഷിതവുമായ ഡെലിവറിക്ക് പുറമെ, കുറഞ്ഞ നിരക്കും ജനസൗഹൃദ സമീപനവും കൊണ്ട് കേരളത്തിന്റെ ഗതാഗതമേഖലയിൽ ഒരു പുതിയ അധ്യായമാവുകയാണ്.


കരുത്തോടെ കേരളം- 62,    



Share this story

Share

Related Stories