The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ഒഡിഷയിൽ നവീൻ യുഗത്തിന്‌ അന്ത്യം ; ബിജെപി അധികാരം പിടിച്ചു

കാൽനൂറ്റാണ്ടുനീണ്ട നവീൻ പട്‌നായിക്‌ ഭരണത്തിന്‌ തിരശ്ശീലയിട്ട്‌ ഒഡിഷ.  ബിജു ജനതാദൾ സർക്കാരിനെ അട്ടിമറിച്ച്‌ ഒഡിഷയില്‍ ബിജെപി അധികാരം പിടിച്ചു. 147 അംഗ നിയമസഭയിൽ 78 സീറ…

Kerala05 Jun 2024, 5:00 AM 19,665
ഒഡിഷയിൽ നവീൻ യുഗത്തിന്‌ അന്ത്യം ; ബിജെപി അധികാരം പിടിച്ചു

കാൽനൂറ്റാണ്ടുനീണ്ട നവീൻ പട്‌നായിക്‌ ഭരണത്തിന്‌ തിരശ്ശീലയിട്ട്‌ ഒഡിഷ.  ബിജു ജനതാദൾ സർക്കാരിനെ അട്ടിമറിച്ച്‌ ഒഡിഷയില്‍ ബിജെപി അധികാരം പിടിച്ചു. 147 അംഗ നിയമസഭയിൽ 78 സീറ്റിൽ ബിജെപി ജയിച്ചപ്പോൾ ബിജെഡി 51ലേയ്ക്ക്‌ കൂപ്പുകുത്തി. മുൻ നിയമസഭയിൽ ബിജെഡിക്ക്‌ 112 അംഗങ്ങളുണ്ടായിരുന്നു. കോൺഗ്രസ്‌ ഒമ്പതിൽനിന്ന്‌ 14ലേക്ക്‌ ഉയർന്നപ്പോൾ സിറ്റിങ്‌ സീറ്റായ ബൊനായി സിപിഐ എം കോട്ടയായി തുടർന്നു. പാർടി സ്ഥാനാർഥി ലക്ഷ്‌മൺ മുണ്ട 23,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെഡിയുടെ ഭീംസെൻ ചൗധരിയെ വീഴ്‌ത്തി.  ഹിൻജിൻ മണ്ഡലത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക്‌ നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ രക്ഷപെട്ടത്‌.  കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ബിജെപി മുഖ്യമന്ത്രിയാകാനാണ് സാധ്യത. അദ്ദേഹം സംബൽപുരിൽനിന്ന്‌ ലോക്‌സഭയിലേക്ക് ജയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 21 സീറ്റിൽ 19 ഇടത്തും ബിജെപി ജയിച്ചപ്പോൾ ബിജെഡി ഒന്നിലൊതുങ്ങി. ഏക സിറ്റിങ്‌ മണ്ഡലമായ കൊരാപുതിൽമാത്രം കോൺഗ്രസ്‌ ജയിച്ചു.

Share this story

Share

Related Stories