The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

വീട്ടുനമ്പറിനുള്ള കാത്തിരിപ്പിന് വിരാമം ; ഇടപെട്ടത് മന്ത്രി പി. രാജീവ്

വീടിന് വയസ് ഏഴായിട്ടും കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്നുള്ള പരാതിയുമായാണ് ഏഴംകുളം ഷൈലജമന്‍സിലില്‍ ബി. കബീറും ഭാര്യ ഷൈലയും അടൂര്‍ താലൂക്ക്തല അദാലത്തില്‍ എത്തിയത്. വീണ്ട…

Kerala12 Dec 2024, 7:40 PM 32,144
വീട്ടുനമ്പറിനുള്ള കാത്തിരിപ്പിന് വിരാമം ; ഇടപെട്ടത് മന്ത്രി പി. രാജീവ്

വീടിന് വയസ് ഏഴായിട്ടും കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്നുള്ള പരാതിയുമായാണ് ഏഴംകുളം ഷൈലജമന്‍സിലില്‍ ബി. കബീറും ഭാര്യ ഷൈലയും അടൂര്‍ താലൂക്ക്തല അദാലത്തില്‍ എത്തിയത്. വീണ്ടും റോഡുമായി ഒന്നര മീറ്ററില്‍ താഴെ  അകലം മാത്രമേ ഉള്ളൂ എന്നകാരണത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ഉടക്കിട്ടത്. ഇതോടെ ഹൃദ്രോഗിയായ അമ്മയ്ക്കും വിവിധ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്നതുവഴിയുള്ള സ്വന്തം ചികിത്സയ്ക്കും വായ്പ പോലും കിട്ടില്ലെന്നായി.  ബി. കോമിന് പഠിക്കുന്ന മകളുടെ വിദ്യാഭ്യാസവായ്പയ്ക്കും വഴിയടഞ്ഞു.

പരാതിക്കാരന്റെ ദുരിതമോചനത്തിന് തത്സമയ പരിഹാരം കാണുകയായിരുന്നു മന്ത്രി പി. രാജീവ്. നോട്ടിഫൈഡ് റോഡ് അല്ല, 2019 ല്‍ ചട്ടങ്ങള്‍ മാറുന്നതിനു മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതുമാണ്. പുതിയ ഭേദഗതി പ്രകാരം അപേക്ഷ സ്വീകരിച്ച് ഒരു മാസത്തിനകം കെട്ടിട നമ്പര്‍ നല്‍കണം-ഇതായിരുന്നു മന്ത്രിയുടെ നടപടിതീര്‍പ്പ്.


Share this story

Share

Related Stories