The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിവനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; മന്ത്രി ഷിബു ബേബി ജോൺജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്,സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യയാത്രഅമേരിക്കയിൽ എയർ ഷോയ്‌ക്കിടെ യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നുവയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചുഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചുവി ഡി സതീശൻ മന്ത്രിസഭ അധികാരമേറ്റുവി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റുനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തുഎസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

ശാന്തമ്മയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ തലചായ്ക്കാം

പുത്തൂർ വില്ലേജിൽ താമസിക്കുന്ന കടമ്പാട്ടിൽ വീട്ടിൽ ശാന്തമ്മയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ തലചായ്ക്കാം….45 വർഷത്തിലേറെയായി 9 സെന്റ് ഭൂമി കൈവശം വെച്ചിട്ടും സ്വന്തമായി അവകാശമില്ലായിരുന്നു.ശാന്തമ്മയുടെ…

Kerala23 Feb 2024, 5:45 PM 31,143
ശാന്തമ്മയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ തലചായ്ക്കാം

പുത്തൂർ വില്ലേജിൽ താമസിക്കുന്ന കടമ്പാട്ടിൽ വീട്ടിൽ ശാന്തമ്മയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ തലചായ്ക്കാം….45 വർഷത്തിലേറെയായി 9 സെന്റ് ഭൂമി കൈവശം വെച്ചിട്ടും സ്വന്തമായി അവകാശമില്ലായിരുന്നു.ശാന്തമ്മയുടെ ഭർത്താവിന് കൃഷിയ്ക്കായാണ് തേക്കേ മഠം ദേവസ്വം വെറും പാട്ടത്തിന് ഭൂമി നൽകിയത്. ഭർത്താവിന്റെ വേർപാടും ഭൂമി സ്വന്തമല്ലെന്ന സങ്കടവും അലട്ടുകയായിരുന്ന ശന്താമ്മയ്ക്ക് പട്ടയം ലഭിച്ചതോടെ ഭൂമി സ്വന്തമല്ല എന്ന സങ്കടത്തിനാണ് പരിഹാരം ആയത്.


10 കൊല്ലം മുമ്പാണ് ആ ഭൂമിയിൽ വീടുവെച്ചതും. ഏറെ നാളായി ഇതിന് പിന്നാലെ നടക്കുന്നുവെങ്കിലും ഒരു പരിഹാരം കാണാൻ കഴിഞ്ഞില്ല. എന്നാൽ പട്ടയ മേളയിലൂടെ ഇത്രയും നാൾ താമസിച്ച ഭൂമിയുടെ അവകാശികളാകാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഇവർ.


Share this story

Share

Related Stories